App Logo

No.1 PSC Learning App

1M+ Downloads

കാസർകോഡ് ജില്ലയിൽ എത്ര നദികൾ ഒഴുകുന്നു ?

A11

B12

C8

D15

Answer:

B. 12

Read Explanation:

100 കിലോമീറ്ററിലധികം നീളമുള്ള കേരളത്തിലെ നദികളുടെ എണ്ണം- 11


Related Questions:

ഭാരതപ്പുഴയെ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്നത് ?

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

Gayathripuzha is the tributary of ?

' മൊയ്ദു പാലം ' ഏതു നദിക്ക് കുറുകെ ആണ് ?

കാലടി പുഴ എന്നറിയപ്പെടുന്ന പുഴ ?