Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം ?

A10

B3

C11

D7

Answer:

C. 11

Read Explanation:

കേരളം നദികൾ

  • കേരളത്തിലെ നദികളുടെ എണ്ണം - 44
  • 15 കിലോമീറ്ററോ അതിൽക്കൂടുതലോ നീളമുള്ള പുഴയെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത്. 
  • കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം -11
  • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം - 41
  • കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം - 3 (കബനി, ഭവാനി, പാമ്പാർ)

Related Questions:

കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?
ശബരിഗിരി ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത് ഏത് നദിയിൽ?
ദക്ഷിണഭാഗിരഥി എന്ന് അറിയപ്പെടുന്ന നദി :

ചേരുംപടി ചേർക്കുക.

പാത്രക്കടവ് വെള്ളച്ചാട്ടം ഏതു നദിയുടെ ഭാഗമാണ് ?