ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- പെരിയാറിലേക്ക് ആദ്യം സംഗമിക്കുന്ന പോഷകനദി മുല്ലയാർ ആണ്.
- മുല്ലപ്പെരിയാർ ഡാം പെരിയാറിൻ്റെയും മുല്ലയാറിൻ്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
D2 മാത്രം ശരി
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
D2 മാത്രം ശരി
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?
1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .
2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.
3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.
4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
i) നിള , പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉത്ഭവം തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ്
ii) പാലക്കാട് ജില്ലയിൽ നിന്നും അകലെ പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു
iii) കേരളത്തിന്റെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി - ഭാരതപ്പുഴ