Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയ്ക്ക് എത്ര നിയമങ്ങൾ ഉണ്ട്?

A2

B3

C4

D5

Answer:

B. 3

Read Explanation:

പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങൾ: 🔳Check (പരിശോധിക്കുക 🔳Call (വിളിക്കുക,സഹായം തേടുക) 🔳Care(പരിചരണം)


Related Questions:

"വൈദ്യ സഹായം ലഭിക്കുന്നത് വരെ പരിചരിക്കുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്യുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?
നിശ്വാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളി?
അസ്ഥിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം?
നിരവധി ആളുകൾക്കു പരിക്കേറ്റ് വൈദ്യസഹായം നൽകേണ്ട സാഹചര്യത്തിൽ , പരിക്കേറ്റ ആളുകളെ തരം തിരിക്കുന്ന പ്രക്രിയയെ വിളിക്കുന്ന പേര് ?