App Logo

No.1 PSC Learning App

1M+ Downloads
ഒരു ദിബന്ധനത്തിൽ എത്ര സിഗ്മ & പൈ ബന്ധനം ഉണ്ട് ?

A1 സിഗ്മ & 1പൈ ബന്ധനം

B2 സിഗ്മ & 1 പൈ ബന്ധനം

C1 സിഗ്മ & 2 പൈ ബന്ധനം

D2 പൈ ബന്ധനം മാത്രം

Answer:

A. 1 സിഗ്മ & 1പൈ ബന്ധനം

Read Explanation:

  • ഒരു ദിബന്ധനത്തിൽ 1 സിഗ്മ & 1പൈ ബന്ധനം ഉണ്ട് .


Related Questions:

വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?
A substance that increases the rate of a reaction without itself being consumed is called?
Emission of light as a result of chemical reaction is
ClF3 സാധ്യമാകുന്ന സങ്കരണO എന്ത് ?
Law of electrolysis was formulated by