Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക നമ്പർ 89 ആയ ആക്റ്റിനീയം (Ac) മുതൽ അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് എന്ത് ?

Aലാന്താനോയിഡ്

Bബാന്ദ്രോൺ

Cആക്റ്റിനോയിഡ്

Dട്രാൻസിയൂറിയം

Answer:

C. ആക്റ്റിനോയിഡ്

Read Explanation:

  • അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലൂട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ ലാൻഥനോയ്ഡുകൾ എന്നും, അറ്റോമിക നമ്പർ 89 ആയ ആക്റ്റിനീയം (Ac) മുതൽ അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ ആക്റ്റിനോയിഡും എന്നു വിളിക്കുന്നു.


Related Questions:

Production of Sodium Carbonate ?
Mg+2HCl → MgCl2+H2+Heat, m പ്രതിപ്രവർത്തനത്തെ ശരിയായത്
What is the role of catalyst in a chemical reaction ?
കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്ന പ്രക്രിയ ?
The metallurgical process in which a metal is obtained in a fused state is called ?