Challenger App

No.1 PSC Learning App

1M+ Downloads
ഒരു ത്രി ബന്ധനത്തിൽ എത്ര സിഗ്മ & പൈ ബന്ധനം ഉണ്ട് ?

A2 സിഗ്മ & 1 പൈ ബന്ധനം

B1സിഗ്മ & 2 പൈ ബന്ധനം

C3 സിഗ്മ ബന്ധനം മാത്രം

D3 പൈ ബന്ധനം മാത്രം

Answer:

B. 1സിഗ്മ & 2 പൈ ബന്ധനം

Read Explanation:

  • ഒരു ത്രി ബന്ധനത്തിൽ 1സിഗ്മ & 2 പൈ ബന്ധനം ഉണ്ട് .


Related Questions:

What happens when sodium metal reacts with water?
രാസപ്രവർത്തന മിശ്രിതത്തിൻ്റെ ഒരു യൂണിറ്റ് വ്യാപ്തത്തിൽ ഒരു സെക്കൻ്റിൽ നടക്കുന്ന കൂട്ടിമുട്ടലുകളുടെ എണ്ണത്തെ എന്തു പറയുന്നു?
Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?
ഒരു സിസ്റ്റത്തിൻ്റെ അവസ്ഥ നിർണ്ണയിക്കുന്ന ഘട്ടനിയമം (ഫേസ് നിയമം) _____ ആണ് .
CO ൽ കാർബൺ ന്റെ സങ്കരണംഎന്ത്?