Challenger App

No.1 PSC Learning App

1M+ Downloads
ഫ്യൂഡൽ വ്യവസ്ഥിതിയിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമങ്ങളുടെ എണ്ണം എത്ര?

A2

B3

C4

D5

Answer:

B. 3

Read Explanation:

  • പാശ്ചാത്യ റോമാസാമ്രാജ്യത്തിൻ്റെ തകർച്ചയെത്തുടർന്ന് മധ്യകാല യൂറോപ്പിൽ നിലവിൽ വന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയവ്യവസ്ഥ യാണ് ഫ്യൂഡലിസം.


Related Questions:

‘ഫ്യൂഡലിസം’ എന്ന പദം ഏത് ഭാഷയിലെ വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
പൂർവ റോമാസാമ്രാജ്യം മറ്റൊരു പേരിൽ അറിയപ്പെടുന്നത് ഏത്?
ഫ്രാങ്കുകൾ സ്ഥാപിച്ച സാമ്രാജ്യം അറിയപ്പെട്ട പേര് ഏത്?
കോൺസ്റ്റാൻ്റിനോപ്പിളിന്റെ പഴയ പേര് ഏതാണ്?
ഫ്യൂഡലിസം ആദ്യമായി ആവിർഭവിച്ച രാജ്യം ഏതാണ്?