കോൺസ്റ്റാൻ്റിനോപ്പിളിന്റെ പഴയ പേര് ഏതാണ്?Aട്രോയിBബൈസാൻ്റയിൻCസ്പാർട്ടDറാവെന്നAnswer: B. ബൈസാൻ്റയിൻ Read Explanation: കോൺസ്റ്റാൻ്റിനോപ്പിളിന്റെ പഴയ പേരാണ് ബൈസാൻ്റയിൻ. അതിനാലാണ് പൂർവ റോമാസാമ്രാജ്യം ബൈസാൻ്റയിൻ സാമ്രാജ്യം എന്നും അറിയപ്പെടുന്നത്. Read more in App