4 സെ. മീ. ആരവും 10 സെ. മീ. ഉയരവുമുള്ള ഒരു വൃത്തസ്തംഭത്തെ ഉരുക്കി 2 സെ. മീ. ആരമുള്ള എത്ര ഗോളങ്ങൾ ഉണ്ടാക്കാം?A15B20C40D60Answer: A. 15 Read Explanation: ഗോളങ്ങളുടെ എണ്ണം = വൃത്തസ്തംഭത്തിന്റെ വ്യാപ്തം/ഗോളത്തിൻ്റെ വ്യാപ്തം = (π x 4 x 4 x 10)/(4/3 xπ x 2 x 2 x 2 ) = 15Read more in App