App Logo

No.1 PSC Learning App

1M+ Downloads
ഒരു മീറ്റർ വശമുള്ള ഒരു സമചതുരത്തിൽ നിന്ന് 20cm വശമുള്ള എത്ര സമചതുരം മുറിക്കാം?

A20

B25

C5

D15

Answer:

B. 25

Read Explanation:

1 മീറ്റർ= 100cm സമചതുരങ്ങ്ളുടെ എണ്ണം = വലിയ സമചതുരത്തിൻ്റെ വിസ്തീർണം/ ചെറിയ സമചതുരത്തിൻ്റെ വിസ്തീർണം = 100 × 100/(20 × 20) = 25


Related Questions:

3 ലോഹഗോളങ്ങളുടെ ആരം 1 സെ. മീ., 2 സെ. മീ., 3 സെ. മീ., എന്നിങ്ങനെ ആണ്. ഈ 3 ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കുന്നു. ഈ പ്രക്രിയയിൽ 25% ലോഹം നഷ്ടപ്പെടുന്നു. എങ്കിൽ പുതിയ ഗോളത്തിൻ്റെ ആരം എന്തായിരിക്കും ?
ഒരു സമചതുരത്തിന്റെ വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് എത്ര ശതമാനമാണ് ?
ഒരു ഘനത്തിന്റെ വികർണ്ണം 8√3 സെ.മീ. ആണ്. ഘനത്തിന്റെ വ്യാപ്തം എത്രയാണ്?
സമചതുരത്തിന്റെ വശം 12 cm ആയാൽ അതിന്റെ വികർണത്തിന്റെ നീളം?
ഒരു നിശ്ചിത തുക 5 വർഷത്തേക്ക് 3% സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ചപ്പോൾ പലിശയിനത്തിൽ 900 രൂപ ലഭിച്ചു. എങ്കിൽ എത്ര രൂപയാണ് നിക്ഷേപിച്ചത് ?