App Logo

No.1 PSC Learning App

1M+ Downloads
ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​രു​ടെ പ്ര​വേ​ശ​നം നിയന്ത്രിക്കുന്ന "ഇന്നർലൈൻ പെർമിറ്റ്" ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം ?

A2

B1

C4

D3

Answer:

C. 4

Read Explanation:

അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ എന്നിവയാണ് ഇന്നർലൈൻ പെർമിറ്റ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങൾ.


Related Questions:

താഴെ കൊടുത്തവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ?
കേരള സംസ്ഥാനം രൂപം കൊണ്ട് വർഷം :
1956-ന് ശേഷവും 1966-ന് മുൻപും രൂപം കൊണ്ട് സംസ്ഥാനം
Granary of South India :
ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?