Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിട്ടാണ് പ്രേം സിങ് തമാങ്ങിനെ രണ്ടാം തവണയും തിരഞ്ഞെടുത്തത് ?

Aമേഘാലയ

Bആസാം

Cനാഗാലാൻഡ്

Dസിക്കിം

Answer:

D. സിക്കിം

Read Explanation:

• പ്രേം സിങ് തമാങ് പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - പോക്ലോക് കമ്രാങ് • പ്രേം സിങ് തമാങ് പ്രതിനിധീകരിക്കുന്ന പാർട്ടി - സിക്കിം ക്രാന്തികാരി മോർച്ച • സിക്കിം ക്രാന്തികാരി മോർച്ച സ്ഥാപകൻ - പ്രേം സിങ് തമാങ്


Related Questions:

ഡ്രോണുകളുടെ നയം അംഗീകരിക്കുന്ന ആദ്യ സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ള സംസ്ഥാനം ഏതാണ്?
ബംഗ്ലാദേശിലേയ്ക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം :
"സ്പര്ശ ഹിമാലയ മഹോത്സവ് 2024" എന്ന പേരിൽ അന്തർദേശീയ സാഹിത്യ സാംസ്‌കാരിക പരിപാടി നടന്ന സംസ്ഥാനം ?
കർണാടകയിൽ പുതിയതായി രൂപീകരിച്ച 31-മത് ജില്ല ?