RNA യ്ക്ക് എത്ര ഇഴകളാണ് ഉള്ളത്?Aപൂജ്യംB1C2D4Answer: B. 1 Read Explanation: RNADNA യെപ്പോലെ മറ്റൊരു ന്യൂക്ലിക് ആസിഡ് ആണ് RNA. പ്രോട്ടീനുകളുടെ നിർമ്മാണത്തിൽ RNA എന്ന ന്യൂക്ലിക് ആസിഡിന് പ്രധാന പങ്കുണ്ട്. ഇവയും ന്യൂക്ലിയോടൈഡുകളാൽ നിർമ്മിതമാണ്. Read more in App