App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ലിസ്റ്റിൽ ആരംഭത്തിൽ എത്ര വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു?

A64

B65

C66

D67

Answer:

C. 66

Read Explanation:

1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ സംസ്ഥാന ലിസ്റ്റിൽ 66 വിഷയങ്ങളായിരുന്നു.


Related Questions:

താഴെപറയുന്നവയിൽ അവശേഷിക്കുന്ന അധികാരങ്ങളുടെ ഉദാഹരണം ഏത്?
ഇന്ത്യൻ ഭരണഘടന ഏത് ഭരണസംവിധാനം ഉറപ്പാക്കുന്നു?
അവശേഷിക്കുന്ന അധികാരങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ലോകസഭയുടെ പരമാവധി അംഗബലം എത്രയാണ്?