Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന രൂപീകരണത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയ കമ്മീഷൻ ഏത്?

Aമൗണ്ട്‌ബാറ്റൻ മിഷൻ

Bക്യാബിനറ്റ് മിഷൻ

Cസൈമൺ കമ്മീഷൻ

Dക്രിപ്സ് മിഷൻ

Answer:

B. ക്യാബിനറ്റ് മിഷൻ

Read Explanation:

1946-ൽ ഇന്ത്യയിലെ ഭരണഘടന നിർമ്മാണത്തിന് അടിസ്ഥാന നിർദ്ദേശങ്ങൾ നൽകിയത് ക്യാബിനറ്റ് മിഷനാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾക്ക് ഒരു ഉദാഹരണം ഏത്?

താഴെക്കൊടുത്തിരിക്കുന്നവയിൽ രാഷ്ട്രീയകാര്യ നിർവഹണ വിഭാഗവുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സർക്കാരിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവരടങ്ങുന്നതാണ് രാഷ്ട്രീയ കാര്യനിർവഹണവിഭാഗം.
  2. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും നൽകുന്ന ഉപദേശങ്ങൾ അനുസരിച്ചുവേണം രാഷ്ട്രപതി പ്രവർത്തിക്കേണ്ടത്.
  3. ഭരണഘടനാപരമായി രാഷ്ട്രപതിയാണ് കാര്യനിർവഹണവിഭാഗത്തിന്റെ തലവൻ.

    താഴെക്കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾക്ക് ഉദാഹരണങ്ങൾ ഏത്?

    1. വിദേശകാര്യം
    2. പ്രതിരോധം
    3. റെയിൽവെ
    4. ബാങ്കിംഗ്
      ഭരണഘടന നിലവിൽ വന്നപ്പോൾ, യൂണിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങൾ ഉണ്ടായിരുന്നു?
      പാർലമെന്റിന്റെ അതോ മണ്ഡലം ഏതു പേരിൽ അറിയപ്പെടുന്നു?