Challenger App

No.1 PSC Learning App

1M+ Downloads
അക്കങ്ങൾ ആവർത്തിക്കാതെ 1, 2, 3, 4, 5 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര മൂന്നക്ക സംഖ്യകൾ ഉണ്ടാക്കാൻ കഴിയും

A125

B27

C60

D120

Answer:

C. 60

Read Explanation:

അക്കങ്ങൾ ആവർതിക്കാതെ 5 × 4 × 3 = 60 മൂന്നക്ക സംഖ്യകൾ നിർമിക്കാം മൂന്നക്ക സംഖ്യയുടെ ആദ്യ അക്കം 5 നമ്പറുകളിൽ ഏതു വേണമെങ്കിലും ആകാം രണ്ടാമത്തെ അക്കം ആദ്യ സ്ഥാനത്തു ഉപയോഗിച്ച സംഖ്യ ഒഴികെ ബാക്കി 4 സംഖ്യകൾ വരാം മൂന്നാമത്തെ സ്ഥാനത്തു ഒന്നും രണ്ടും സ്ഥാനത്തു ഉപയോഗിച്ച സംഖ്യകൾ ഒഴികെ ബാക്കി 3 സംഖ്യകൾ വരാം


Related Questions:

തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?
From the numbers 51, 52, 53, ....100, find the sum of the smallest and the greatest prime numbers as given.
രണ്ട് സംഖ്യകളുടെ ആകെത്തുക 8 ഉം ഗുണനഫലം 15 ഉം ആണെങ്കിൽ, അവയുടെ വ്യൂൽ ക്രമങ്ങളുടെ തുക എത്രയാണ് ?
For a positive integer b > 1, if the product of two numbers 6344 and 42b8 is divisible by 12, then find the least value of b.
ഓരോ മുഖത്തിലും 1 മുതൽ 6 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നു വീതം എഴുതിയ ഒരു പകിട (dice) എറിഞ്ഞാൽ ഒരു അഭാജ്യസംഖ്യ (prime number) കിട്ടാനുള്ള സാധ്യത എന്ത് ?