Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ആകെത്തുക 8 ഉം ഗുണനഫലം 15 ഉം ആണെങ്കിൽ, അവയുടെ വ്യൂൽ ക്രമങ്ങളുടെ തുക എത്രയാണ് ?

A1/8

B23

C8/15

D7

Answer:

C. 8/15

Read Explanation:

  • രണ്ട് സംഖ്യകളുടെ ആകെത്തുക = 8
  • രണ്ട് സംഖ്യകളുടെ ഗുണനഫലം = 15
  • രണ്ട് സംഖ്യകൾ = 5 ഉം 3 ഉം ആണ്
  • അവയുടെ വ്യൂൽക്രമങ്ങളുടെ തുക

= 1/5+1/3

= (3+5)/(3x5)

= 8/15


Related Questions:

തെറ്റായ പ്രസ്ത‌ാവന ഏത്?
ഒരു സംഖ്യയുടെ നാലു മടങ്ങും ആറു മടങ്ങും കൂട്ടിയപ്പോൾ 100 കിട്ടി. എങ്കിൽ സംഖ്യയുടെ 3 മടങ്ങ് എത്ര ?
ഏറ്റവും ചെറിയ എണ്ണൽ സംഖ്യ
31² ന്റെ വിലയെ ഒറ്റ സംഖ്യകളുടെ തുകയായി എഴുതിയാൽ അവസാനത്തെ എണ്ണൽസംഖ്യ ഏത്?
0.67-നെ ഭിന്നസംഖ്യ രൂപത്തിൽ എഴുതുക?