ആണവ പ്രക്രിയകളുമായി ബന്ധപ്പെട്ട ഊർജങ്ങളുടെ തീവ്രത പരമ്പരാഗത ഊർജ സ്രോതസ്സുകളേക്കാൾ എത്ര ഇരട്ടി കൂടുതലാണ്?A100 ഇരട്ടിB1000 ഇരട്ടിC10 ലക്ഷം ഇരട്ടിD10 ഇരട്ടിAnswer: C. 10 ലക്ഷം ഇരട്ടി Read Explanation: കൽക്കരി, പെട്രോളിയം തുടങ്ങിയ പരമ്പരാഗത ഊർജസ്രോതസ്സുകളിൽ രാസപ്രവർത്തനങ്ങളിലൂടെയാണ് ഊർജം പുറത്തുവരുന്നത് പ്രതി ആറ്റത്തിൽ ഈ ഊർ ജങ്ങൾ ഇലക്ട്രോൺവോൾട്ടുകളുടെ തോതിലാണ് Read more in App