App Logo

No.1 PSC Learning App

1M+ Downloads
ഒരേ ന്യൂട്രോൺ എണ്ണവും എന്നാൽ വ്യത്യസ്ത ആറ്റോമിക നമ്പറുകളും ഉള്ള ന്യൂക്ലൈഡുകൾ അറിയപ്പെടുന്നത് എന്ത്?

Aഐസോബാറുകൾ

Bഐസോടോണുകൾ

Cഐസോടോപ്പുകൾ

Dഇവയൊന്നുമല്ല

Answer:

B. ഐസോടോണുകൾ

Read Explanation:

ഒരേ മാസ് നമ്പറുള്ള എല്ലാ ന്യൂക്ലൈഡുകളെയും ഐസോ ബാറുകൾ എന്ന് വിളിക്കാം


Related Questions:

ആറ്റോമിക മാസ്സുകൾ കൃത്യമായി അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
ന്യൂട്രോണിന്റെ കണ്ടെത്തലിന് ജെയിംസ് ചാഡ് വിക്കിന് നോബെൽ സമ്മാനം ലഭിച്ച വർഷം?
ഒരു പ്രോട്ടോണിനെയോ ന്യൂട്ടോണിനെയോ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദം ഏത്?
ആറ്റോമിക മാസിനെ ആവിഷ്കരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ എണ്ണം ഏതിന് തുല്യമാണ്?