Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ രാഷ്ട്രപതി ഭരണം എത്ര തവണ ഏർപ്പെടുത്തിയിട്ടുണ്ട് ?

A5

B6

C7

D8

Answer:

C. 7

Read Explanation:

ആരംഭിച്ച തീയതി

അവസാനിച്ച തീയതി

1956 മാർച്ച് 23

1957 ഏപ്രിൽ 5

1959 ജൂലൈ 31

1960 ഫെബ്രുവരി 22

1964 സെപ്റ്റംബർ 10

1967 മാർച്ച് 6

1970 ഓഗസ്റ്റ് 4

1970 ഒക്ടോബർ 3

1979 ഡിസംബർ 5

1980 ജനുവരി 25

1981 ഒക്ടോബർ 21

1981 ഡിസംബർ 28

1982 മാർച്ച് 17

1982 മേയ് 23


Related Questions:

How many types of emergencies are in the Indian Constitution?
How many times have the financial emergency (Article 360) imposed in India?
അടിയന്തരാവസ്ഥാ കാലത്ത് അനുഛേദം - 19 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച ആർട്ടിക്കിൾ ?
Which constitutional amendment restored the power of judicial review of fundamental rights curtailed during the Emergency?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ എല്ലാ മൗലിക അവകാശങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്
  2. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ വകുപ്പ് 359 പ്രകാരം രാഷ്ട്രപതിക്ക് വകുപ്പ് 32 താൽക്കാലികമായി നിർത്തി വയ്ക്കാൻ അധികാരമുണ്ട്
  3. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രപതിക്ക് വകുപ്പ് 21 താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികാരമുണ്ട്