Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ എല്ലാ മൗലിക അവകാശങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്
  2. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ വകുപ്പ് 359 പ്രകാരം രാഷ്ട്രപതിക്ക് വകുപ്പ് 32 താൽക്കാലികമായി നിർത്തി വയ്ക്കാൻ അധികാരമുണ്ട്
  3. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രപതിക്ക് വകുപ്പ് 21 താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികാരമുണ്ട്

    AOnly (i)

    BOnly (ii)

    COnly (iii)

    DAll the above

    Answer:

    B. Only (ii)

    Read Explanation:

    • ദേശീയ അടിയന്തരാവസ്ഥ ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 352 പ്രകാരമാണ് പ്രഖ്യാപിക്കുന്നത്.

    പ്രഖ്യാപിക്കാനുള്ള കാരണങ്ങൾ

    • ഇന്ത്യയുടെ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുമ്പോൾ:

    • യുദ്ധം (War)

    • വിദേശ ആക്രമണം (External Aggression)

    • സായുധ കലാപം (Armed Rebellion)


    Related Questions:

    എത്ര തരത്തിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്നത് ?

    Which of the following statements is true in relation to the declaration of a national emergency under Article 352 of the Constitution of India? Select the correct answer using the codes given below:

    1. It can be imposed when there is a grave threat to the security of India or any of its territory due to war, externa aggression or armed rebellion.
    2. It will cease to operate after one month from the date of its issue unless it is approved in the meantime by the parliament.
    3. For further continuance of emergency after six months, the resolution has to be passed by either house of parliament by a majority of not less than two-third members.
    4. For further continuance of emergency after six months, the resolution has to be passed by either house of parliament by a simple majority.
      How many types of emergencies are in the Indian Constitution?
      Article 370, which granted special status to Jammu and Kashmir, was abrogated by which constitutional mechanism?

      1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ? 

      1. ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത്. 
      2. അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും, ഫെഡറൽ വ്യവസ്ഥകളും, പൗരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു.
      3. ഉത്തരവുകളുടേയും, നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സി ക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു.