Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു മണിക്കൂറിൽ എത്ര തവണയാണ് നമ്മുടെ ശരീരത്തിൽ കിഡ്നി രക്തം ഫിൽട്ടർ ചെയ്യുന്നത്?

Aഒരു തവണ

Bരണ്ടു തവണ

Cമൂന്നു തവണ

Dനാലു തവണ

Answer:

B. രണ്ടു തവണ

Read Explanation:

  • മനുഷ്യന്റെ വൃക്കകൾ ഒരു ദിവസം ഏകദേശം 180 ലിറ്ററോളം രക്തം ഫിൽട്ടർ ചെയ്യുന്നുണ്ട്. സാധാരണ ഒരു മനുഷ്യശരീരത്തിൽ ഏകദേശം 5 ലിറ്ററോളം രക്തമാണ് ഉള്ളത്. ഇതനുസരിച്ച് ശരീരത്തിലെ മുഴുവൻ രക്തവും ഒരു മണിക്കൂറിൽ ശരാശരി രണ്ടു തവണ വൃക്കകൾ ഫിൽട്ടർ ചെയ്ത് ശുദ്ധീകരിക്കുന്നു.


Related Questions:

വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ ഏതാണ് മണ്ണിരയിലെ വിസർജ്ജനാവയവം ?
ഗ്ലോമെറുലാർ രക്തസമ്മർദ്ദം/ജിഎഫ്ആർ കുറയുന്നത് ____________________ നെ ഉത്തേജിപ്പിക്കുന്നത് മൂലം ___________________ ഉല്പാദിപ്പിക്കപ്പെടുന്നു, ഇത് _______________ നെ _____________________ ആക്കിമാറ്റുന്നു. അത് പിന്നീട് _____________________ ഉല്പാദിപ്പിക്കുന്നതിലൂടെ ഗ്ലോമെറുലാർ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തിരഞ്ഞെടുക്കുക ?
Formation of urine in the kidneys involves the given three processes in which of the following sequences?