Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്ന അവയവം ?

Aഹൃദയം

Bകരൾ

Cവൃക്ക

Dത്വക്ക്

Answer:

C. വൃക്ക

Read Explanation:

മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം വൃക്ക (Kidney) ആണ്. രക്തത്തിലെ മാലിന്യങ്ങളും അധികമുള്ള ജലവും അരിച്ചെടുത്ത് മൂത്രമായി പുറന്തള്ളുന്നത് വൃക്കകളാണ്. അതുകൊണ്ടാണ് വൃക്കകളെ ശരീരത്തിന്റെ 'അരിപ്പ' എന്ന് വിളിക്കുന്നത്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം?
തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക.
image.png
ഒരു മണിക്കൂറിൽ എത്ര തവണയാണ് നമ്മുടെ ശരീരത്തിൽ കിഡ്നി രക്തം ഫിൽട്ടർ ചെയ്യുന്നത്?
Malpighian body is a part of: