App Logo

No.1 PSC Learning App

1M+ Downloads
മനശാസ്ത്രത്തെ അതിൻറെ പ്രായോഗികതയുടെ അടിസ്ഥാനത്തിൽ എത്രയായിട്ടാണ് തിരിച്ചിരിക്കുന്നത് ?

A2

B3

C4

D5

Answer:

A. 2

Read Explanation:

മനഃശാസ്ത്ര ശാഖകൾ

  • മനഃശാസ്ത്രത്തെ  അതിൻറെ പ്രായോഗികതയുടെ അടിസ്ഥാനത്തിൽ  പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. 
    1. കേവല മനഃശാസ്ത്രം (Pure psychology) 
    2. പ്രയുക്ത മനഃശാസ്ത്രം (Applied Psychology)

Related Questions:

Effective way of Communication in classroom teaching is:
താഴെ പറയുന്നവയിൽ ഏതാണ് ഔപചാരിക വിദ്യാഭ്യാസ ഏജൻസി ?
ഇതിൽ ഏതു സ്ഥാപിക്കുന്നതിന് വേണ്ടിയാണ് "സ്പ്ലിറ്റ് ഹാഫ് രീതി' ഉപയോഗിക്കുന്നത് ?
ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം :
Non-formal education is .....