Challenger App

No.1 PSC Learning App

1M+ Downloads
ദുരുപയോഗം ചെയ്യുന്ന മരുന്നുകളെ എത്രയായി തരംതിരിക്കാം ?

A5

B4

C3

D2

Answer:

C. 3

Read Explanation:

  • Three Types of drugs - Natural, Semi, Synthetic with common Examples

  • Abuse of Drugs (ദുരുപയോഗം ചെയ്യുന്ന മരുന്നുകൾ)

ദുരുപയോഗം ചെയ്യുന്ന മരുന്നുകളെ മൂന്നായി തരംതിരിക്കാം.

  • സ്വാഭാവിക മരുന്നുകൾ

  • സെമി - സിന്തറ്റിക് മരുന്നുകൾ

  • സിന്തറ്റിക് മരുന്നുകൾ


Related Questions:

പോപ്പി സ്ട്രോയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
നിയന്ത്രിത ഡെലിവറിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
NDPS ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് എന്ന് ?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോൾ ഏതാണ്?
'അടിമ' (Addict)യെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?