App Logo

No.1 PSC Learning App

1M+ Downloads
കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?

A3

B4

C5

D2

Answer:

A. 3

Read Explanation:

കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.


Related Questions:

കുടുംബത്തിന്റെ ധർമങ്ങളിലുൾപ്പെട്ടതു :
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കുന്ന കാര്യങ്ങൾ ?
"കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം ".ഇത് ആരുടെ വാക്കുകളാണ് ?
മൂന്നുനാലു തലമുറകൾ ഒരു വീട്ടിൽ ഒന്നിച്ചു ജീവിക്കുന്ന സമ്പ്രദായം ?
മൂന്നു നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത് ?