App Logo

No.1 PSC Learning App

1M+ Downloads
എത്ര തരം ഹാക്കേഴ്സ് ഉണ്ട് ?

A5

B4

C3

D2

Answer:

C. 3

Read Explanation:

3 തരം ഹാക്കേഴ്സ് ഉണ്ട്

  • വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് - ഗവൺമെന്റ് ഒഫീഷ്യൽസിന്റെ ഭാഗമായി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനായി പ്രവർത്തിക്കുന്നവർ എത്തിക്കൽ ഹാക്കേഴ്സ് എന്നും അറിയപ്പെടുന്നു

  • ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് - അനധികൃതമായി മറ്റൊരാളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യുന്നവർ ; ദുരുദ്ദേശത്തോടെ

  • ഗ്രേ ഹാറ്റ് ഹാക്കേഴ്സ് - ചില സമയത്ത് വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് ആയും പ്രവർത്തിക്കുന്നു


Related Questions:

നാഷണൽ സൈബർ ക്രൈം പോർട്ടൽ

  1. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് ആണ്.
  2. കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ മാത്രം രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് ആണ്.
  3. ഇത് നിലവിൽ വന്നത് 2019 ഓഗസ്റ്റിൽ ആണ്.
    _____ എന്നത് ഇൻറർനെറ്റ് കമ്മ്യൂണിറ്റിക്ക് സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പെരുമാറ്റച്ചട്ടത്തെ സൂചിപ്പിക്കുന്നു:
    The _________ is often regarded as the first virus.
    ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67 B എന്തിനെക്കുറിച്ചു പ്രസ്താവിക്കുന്നു ?
    An illegal intrusion into a computer system or network is called: