ഒരു ഇൻറെണൽ കമ്പസ്റ്റൻ എൻജിനെ സിലണ്ടറിൽ ഇന്ധനം കത്തുന്ന രീതിയുടെ അടിസ്ഥാനത്തിൽ എത്രയായി തരം തിരിക്കാം ?Aരണ്ട്Bമൂന്ന്Cനാല്Dഅഞ്ച്Answer: A. രണ്ട് Read Explanation: • രണ്ട് രീതിയിലാണ് ഇന്ധനം കത്തുന്ന രീതിയിൽ എൻജിനുകളെ തരംതിരിച്ചിരിക്കുന്നു 1, സ്പാർക്ക് ഇഗ്നീഷ്യൻ എൻജിനുകൾ 2, കംപ്രഷൻ ഇഗ്നീഷ്യൻ എൻജിനുകൾRead more in App