Challenger App

No.1 PSC Learning App

1M+ Downloads
മാനസിക സംഘർഷങ്ങൾ എത്ര വിധത്തിലുണ്ട് ?

A1

B3

C5

D2

Answer:

B. 3

Read Explanation:

മാനസിക സംഘർഷങ്ങൾ മൂന്ന് വിധത്തിലുണ്ട്. 

  1. Approach - Approach Conflict 
  2. Approach - Avoidance Conflict
  3. Avoidance - Avoidance Conflict
  • മാനസിക പിരിമുറുക്കം ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ മറ്റ് രോഗങ്ങളിലേക്ക് അത് പരിണമിച്ചേക്കാം.
  • മാനസിക പിരിമുറുക്കം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ ലൈഫ് കെയർ കൗൺസിലിംഗ് സെൻറർ പോലെയുള്ള മികച്ച സ്ഥാപനങ്ങൾക്ക് സാധിക്കും.
  • ഒരേ പോലെ അഭിലഷണീയമായ ലക്ഷ്യങ്ങളിലൊന്ന് മാത്രം തിരഞ്ഞെടുക്കുക എന്ന പ്രശ്നം നേരിടുമ്പോൾ അനുഭവപ്പെടുന്നതിനെ Approach - Approach Conflict എന്ന് വിളിക്കുന്നു.

 


Related Questions:

സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ അഭിപ്രായത്തിൽ മനുഷ്യനിലെ അപരിഷ്കൃത വാസന ഏതാണ് ?
നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ലാത്ത വ്യക്തിത്വത്തിൻ്റെ മുഖ്യ വ്യവസ്ഥ ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) ഒരു വ്യക്തിക്ക് തൻറെ കഴിവിനനുസരിച്ച് എത്തിച്ചേരാവുന്ന ഉയർന്ന തലം ?
മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്ന സമീപനം ?
പൂർവ്വ കുട്ടിക്കാലത്തിൽ കുട്ടികളിൽ കാണപ്പെടുന്നതാണ് ഈഡിപ്പസ് കോംപ്ലക്സ്, എലക്ട്രാ കോംപ്ലക്സ് എന്നിവ. ഇത് അവതരിപ്പിച്ചത് :