App Logo

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയ്ഡ്ൻറെ അഭിപ്രായത്തിൽ വ്യക്തിത്വ പ്രകടനങ്ങളുടെ ഏറ്റവും അഭികാമ്യവും സാമൂഹ്യ ആവശ്യങ്ങൾക്കു നിരക്കുന്നതുമായ ആദർശങ്ങൾ കുടികൊള്ളുന്നത്?

Aഇദ്ദ്

Bഈഗോ

Cസൂപ്പർ ഈഗോ

Dലിബിഡോ

Answer:

C. സൂപ്പർ ഈഗോ

Read Explanation:

വ്യക്തിയിലെ മനോഘടനയെ  മൂന്നായി തരം തിരിക്കാം 

ഇദദ് 

  • സുഗതത്ത്വം അനുസരിച്ച് പ്രവർത്തിക്കുന്നു 
  • എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടം .
  • പ്രാകൃത വികാര വിജാരങ്ങളുടെ ഉറവിടം . 

ഈഗോ /അഹം 

  • ഇദ്ദിനെ  നിയൻത്രിക്കുകയും അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തി. 
  • യാധാരത്തിയ ബോധ തത്ത്വം അനുസരിച്ച് പ്രവർത്തിക്കുന്നു . 

സൂപ്പര്  ഇഗോ /അത്യഹം 

  • മനുഷ്യ മനസ്സിലെ ഈഗോയുടെ തന്നെ പരിണിത രൂപമാണ് അത്യഹം . 
  • സന്മാർഗീക തത്ത്വം  അനുസരിച്ച് പ്രവർത്തിക്കുന്നു . 

Related Questions:

ഈഡിപ്പസ് കോംപ്ലക്സ്, ഇലക്ട്രാ കോംപ്ലക്സ് ഏത് മനോ-ലൈംഗിക വികാസഘട്ടത്തിലാണ് (Psycho-sexual Stages of Development) പ്രകടിപ്പിക്കപ്പെടുന്നത് ?
ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ ഇദ്ദ് പ്രവര്‍ത്തിക്കുന്നത് ?
"ജനിതക ഘടനയുടെ പ്രവർത്തന ഫലമായി ശരീരത്തിൽ ഉണ്ടാകുന്ന നൈസർഗ്ഗികവും പെട്ടെന്ന് ഉള്ളതുമായ മാറ്റങ്ങൾ ആണിത്"- ഇത് എന്തിനെ സൂചിപ്പിക്കുന്നു?
Which of the following is an example of an ambient stressor ?
വ്യക്തിത്വത്തിൻ്റെ സാന്മാർഗിക ഹസ്തം എന്നറിയപ്പെടുന്നത് ഏതാണ് ?