App Logo

No.1 PSC Learning App

1M+ Downloads
എത്ര തരം ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്?

A5

B6

C4

D3

Answer:

B. 6

Read Explanation:

ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ തരങ്ങൾ

  • സിംഗിൾ യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം

  • മൾട്ടി യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം

  • ടൈം ഷെയറിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം

  • റിയൽ ടൈം ഓപ്പറേറ്റിംഗ് സിസ്റ്റം

  • മൾട്ടിപ്രോസസിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം

  • മൾട്ടിടാസ്കിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം


Related Questions:

താഴെ കൊടുത്തവയിൽ ഏതാണ് ഒരു ഓപ്പൺ-സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം?
ആപ്പിൾ കമ്പനിയുടെ കമ്പ്യുട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ പേര് ?
What is Firewall in a Computer Network?
2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോസോഫ്റ്റ് വെബ് ബ്രൗസർ ?
Father of Artificial intelligence?