ജിമ്പ് സോഫ്റ്റ്‌വെയറിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?AവിൽബർBപെൻഗ്വിൻCചിത്രശലഭംDഫാൽക്കൺAnswer: A. വിൽബർ Read Explanation: ഡിജിറ്റൽ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ജിമ്പ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയത് പീറ്റർ മാറ്റിസ് , സ്പെൻസർ എന്നിവരാണ്Read more in App