Challenger App

No.1 PSC Learning App

1M+ Downloads
രജിസ്റ്ററുകൾ പ്രധാനമായും എത്ര വിധമാണുള്ളത് ?

A6

B5

C4

D3

Answer:

B. 5

Read Explanation:

  • രജിസ്റ്ററുകൾ - നിർദ്ദേശങ്ങളും ഡാറ്റയും താൽകാലികമായി സംഭരിക്കുന്നതിനുള്ള സിപിയുവിനുള്ളിലെ ഭാഗം

  • ഗണിത, ലോജിക്കൽ പ്രവർത്തനങ്ങൾക്കായിട്ടുള്ള കമ്പ്യൂട്ടറിലെ പ്രാദേശിക സംഭരണ ​​സ്ഥലം

  • പ്രധാനമായും 5 വിധം രജിസ്റ്ററുകൾ ഉണ്ട്

പ്രധാനപ്പെട്ട രജിസ്റ്ററുകൾ

  • ACCUMULATOR

  • MEMMORY ADDRESS REGISTER

  • MEMMORY BUFFER REGISTER

  • INSTRUCTION REGISTER

  • PROGRAM COUNTER


Related Questions:

Whenever you move a directory from one location to another :
താഴെ പറയുന്നതിൽ താൽക്കാലികമായി ഡാറ്റ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി ഏതാണ് ?
ഒരു പ്രതലത്തിലെ ഏക കേന്ദ്ര വൃത്തങ്ങളെ വിളിക്കുന്നത് ?
RAM-ന്റെ വേഗം അളക്കുന്നത്?
താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?