Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കാണുന്നവയിൽ ആകെ എത്ര ഇനം പാമ്പുകൾക്കാണ് വിഷമുള്ളത്‌ ?

A4

B5

C10

D9

Answer:

B. 5

Read Explanation:

കേരളത്തിലെ കൂടുതൽ പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ കാണുന്നവയിൽ ആകെ അഞ്ചിനം പാമ്പുകൾക്കേ വിഷമുള്ളൂ.


Related Questions:

---,-----തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസാണ് ചെറുപ്രാണികൾ.
ചില ജീവികളിൽ അവയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാതൃജീവിയോട് സാദൃശ്യമുണ്ടാകില്ല. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്ന് മാതൃജീവിയോട് സാദൃശ്യമുള്ളതായി മാറുന്നു. ഈ മാറ്റത്തെ ------എന്നാണ് പറയുന്നത്.

താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക

  • വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്.

  • പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ

കേരളത്തിൽ കണ്ടു വരുന്ന പാമ്പുകളായി തെറ്റിദ്ധരിക്കാറുള്ള ഉഭയജീവിവിഭാഗമാണ് -----
പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------