App Logo

No.1 PSC Learning App

1M+ Downloads
---,-----തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസാണ് ചെറുപ്രാണികൾ.

Aമാംസ്യം (protein), കാൽസ്യം (Calcium)

Bമാംസ്യം (protein), ജീവകങ്ങൾ (vitamins)

Cകാൽസ്യം (Calcium),മിനറൽസ് (Minerals)

Dമാംസ്യം (protein),മിനറൽസ് (Minerals)

Answer:

B. മാംസ്യം (protein), ജീവകങ്ങൾ (vitamins)

Read Explanation:

ലോകത്തിലെ പല പ്രദേശങ്ങളിലെയും ജനങ്ങൾ പുൽച്ചാടി, പുഴു, വണ്ട്, തേൾ, ഉറുമ്പ് തുടങ്ങിയ പ്രാണികളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. മാംസ്യം (protein), ജീവകങ്ങൾ (vitamins) തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസാണ് ചെറുപ്രാണികൾ. കുറഞ്ഞ ചെലവിൽ മാംസ്യം ലഭിക്കുന്നതിനാൽ ഭക്ഷണത്തിനായി ഇവയെ വളർത്തുന്ന രീതിയും ചില പ്രദേശങ്ങളിൽ ഉണ്ട്.


Related Questions:

താഴെ പറയുന്ന ചിത്രശലഭങ്ങളുടെ കൂട്ടത്തിൽ നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ചിത്ര ശലഭം ഏത് ?
കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നവരാണ് ----
പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------

താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക

  • വികസിപ്പിക്കാവുന്ന പത്തി

  • അതിന്റെ പിൻഭാഗത്ത് പരസ്പര ബന്ധിതമായ രണ്ടുവളയങ്ങളൾ

  • കഴുത്തിനുതാഴെ കുറുകെയായി വീതിയുള്ള രണ്ടുവളയങ്ങൾ

ജൂൺ മാസത്തിൽ കാലവർഷം എത്തുന്നതോടെ പ്രജനനം നടത്തുന്നതിനായി മത്സ്യങ്ങൾ കൂട്ടമായി കൈത്തോടുകൾ, വയലുകൾ, ചെറുതടാകങ്ങൾ, കായലുകൾ തുടങ്ങിയ ജലാശയങ്ങളിലേക്ക് നടത്തുന്ന യാത്രയാണ് -------