App Logo

No.1 PSC Learning App

1M+ Downloads
സൂര്യ ഗ്രഹണം എത്ര തരത്തിൽ ഉണ്ട് ?

A1

B2

C3

D4

Answer:

C. 3

Read Explanation:

  • സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻറെ നിഴൽ പാതയിൽ വരുകയും ചന്ദ്രൻറെ നിഴൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു .
  • നിഴൽ പതിയുന്ന പ്രദേശത്തു നിന്നു നോക്കുമ്പോൾ സൂര്യനെ കാണുവാൻ സാധിക്കുകയില്ല ഈ പ്രതിഭാസമാണ് സൂര്യഗ്രഹണം എന്നറിയപ്പെടുന്നത്.
  • പൂർണ്ണ സൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം എന്നിങ്ങനെ പ്രധാനമായും മൂന്നു തരത്തിലാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

Related Questions:

ആകാശഗോളങ്ങളായ ഭൂമിയും ചന്ദ്രനും _____ വസ്തുക്കൾ ആണ് .
ജലം ഒരു _____ ദ്രവ്യം ആണ് .
ഭൂമിയുടെ സമീപത്തുള്ള ചന്ദ്രൻ ചിലപ്പോൾ ഒക്കെ വിദൂരങ്ങളായ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമ്മുടെ കാഴ്ചയിൽ നിന്ന് മറയ് ക്കാറുണ്ട്.ഇതാണ് ---------?
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻ്റെ നിഴൽപ്പാതയിൽ വരും . ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കും ഇതാണ് :
സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം ?