App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കളാണ് :

Aഅതാര്യ വസ്തുക്കൾ

Bസുതാര്യ വസ്തുക്കൾ

Cഅർധതാര്യ വസ്തുക്കൾ

Dഇതൊന്നുമല്ല

Answer:

A. അതാര്യ വസ്തുക്കൾ

Read Explanation:

  • അതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടാത്ത വസ്തുക്കൾ 
  • ഉദാ : കല്ല് , തടി 
  • ഒരു അതാര്യ വസ്തു ധവള പ്രകാശത്തിലെ എല്ലാ വർണങ്ങളെയും ആഗിരണം ചെയ്താൽ ആ വസ്തു കാണപ്പെടുന്ന നിറം - കറുപ്പ് 

  • സുതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടുന്ന വസ്തുക്കൾ 
  • ഉദാ :ഗ്ലാസ്സ് ,ജലം 
  • പ്രകാശ പ്രകീർണ്ണനം - പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം 

  • ധവളപ്രകാശത്തിലെ വിവിധ വർണ്ണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നത് കൊണ്ടാണ് പ്രകീർണ്ണനം ഉണ്ടാവുന്നത് 

Related Questions:

ആകാശഗോളങ്ങളായ ഭൂമിയും ചന്ദ്രനും _____ വസ്തുക്കൾ ആണ് .
സൂര്യഗ്രഹണത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?
ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം?
പ്രകാശത്തെ പൂർണ്ണമായും കടത്തിവിടുന്ന വസ്തുക്കൾ ആണ് :
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻ്റെ നിഴൽപ്പാതയിൽ വരും . ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കും ഇതാണ് :