App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ എത്രതരം സുസ്ഥിരവികസന ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചത് ?

A14

B17

C13

D19

Answer:

B. 17

Read Explanation:

സുസ്ഥിരവികസന ലക്ഷ്യങ്ങൾ: 1. ദാരിദ്ര്യനിർമ്മാർജനം 2. വിശപ്പില്ലാത്ത അവസ്ഥ 3. നല്ല ആരോഗ്യവും ക്ഷേമവും 4 ഗുണമേന്മയുള്ള വിദ്യാഭ്യാസം 5. ലിംഗസമത്വം 6. ശുദ്ധമായ വെള്ളവും പൊതുശുചിത്വവും 7. താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജം 8. മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും 9. വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ 10. അസമത്വം ലഘുകരിക്കൽ 11. സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും 12. ഉത്തരവാദിത്വ ഉപഭോഗവും ഉൽപാദനവും 13. കാലാവസ്ഥാപ്രവർത്തനം 14. ജലത്തിനടിയിലെ ജീവൻ 15. കരയിലെ ജീവൻ 16. സമാധാനം, നീതി, ശക്തമായ നിയമ സ്ഥാപനങ്ങൾ 17. ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പങ്കാളിത്തം


Related Questions:

ചുരുങ്ങിയ കാലയളവിനുള്ളിൽ അളവിൽ മാറ്റം വരുത്താൻ കഴിയാത്ത നിവേശങ്ങളെ പൊതുവ അറിയുന്നപെടുന്നത് എന്ത്?
വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ എന്ത് പറയുന്നു?
വ്യാവസായിക വികസനം ഏത് പഞ്ചവത്സരപദ്ധതി ലക്ഷ്യമിടുന്നതായിരുന്നു?
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പന്ത്രണ്ടാമത്തേത് എന്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്
Brundtland commission സ്ഥാപിച്ച വർഷം ?