App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്ൻറെ സവിശേഷതയെ കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

Aഉപഭോക്താക്കൾക് വിപണകേന്ദ്രം സന്ദർശിക്കേണ്ടി വരുന്നു

Bസമയലാഭം, ഉൽപ്പന്നങ്ങളുടെ വൈവിധ്യം, ആകർഷണീയത

Cഡിജിറ്റൽ പ്ലാറ്റുഫോമുകൾ പുതിയ രീതിയിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല

Dഓൺലൈൻ അധിഷ്ഠിത സാങ്കേതികവിദ്യകൾ ഉപയോഗപടുത്തുന്നില്ല

Answer:

B. സമയലാഭം, ഉൽപ്പന്നങ്ങളുടെ വൈവിധ്യം, ആകർഷണീയത

Read Explanation:

ഡിജിറ്റൽ മാർക്കറ്റിംഗിൻ്റെ സവിശേഷതകൾ (Features of digital marketing)

  • ഇന്റർനെറ്റ് (ഓൺലൈൻ) അധിഷ്ഠിത സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന വിപണനരീതിയാണിത്.

  • ഉപഭോക്താക്കൾക്ക് വിപണനകേന്ദ്രം സന്ദർശിക്കേണ്ടതില്ല.

  • ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

  • സമയലാഭം, ഉല്പന്നങ്ങളിലെ വൈവിധ്യം, ആകർഷണീയത

  • ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പുതിയ രീതിയിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു


Related Questions:

വ്യാവസായിക വികസനം ഏത് പഞ്ചവത്സരപദ്ധതി ലക്ഷ്യമിടുന്നതായിരുന്നു?
ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?
താഴെ തന്നിരിക്കുന്നവയിൽ ഡിജിറ്റൽ മാർകെറ്റിംഗിൻറെ മറ്റൊരു പേര്
Brundtland commission സ്ഥാപിച്ച വർഷം ?
ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നന്ധത എന്നിവയുടെ പിൻബലത്തോടുകൂടിയ ആഗ്രഹത്തെ എന്ത്പറയുന്നു?