App Logo

No.1 PSC Learning App

1M+ Downloads
എത്ര തരം വിറ്റാമിൻ B യുടെ കൂട്ടമാണ് വിറ്റാമിൻ B കോംപ്ലക്സ്?

A4

B6

C10

D8

Answer:

D. 8

Read Explanation:

വിറ്റാമിൻ B കോംപ്ലക്സ്

  • കോശത്തിന്റെ ആരോഗ്യം, ചുവന്ന രക്താണുക്കളുടെ വളര്‍ച്ച, കാഴ്ചശക്തി, ഹൃദയസംബന്ധമായ ആരോഗ്യം എന്നിവയ്ക്ക് ഇവ ആവശ്യമാണ്.


Related Questions:

എന്താണ് സ്കർവി?
അന്നജത്തിന്റെ സാന്നിധ്യം അയഡിൻ ടെസ്റ്റിൽ തെളിയിക്കുമ്പോൾ ഉണ്ടാകുന്ന നിറം?
മുറിവ് ഉണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്?
ചുവടെ തന്നിരിക്കുന്നവയിൽ പോഷക ഘടകത്തിൽ ഉൾപ്പെടാത്തത് ഏത്?
താഴെ തന്നിരിക്കുന്നവയിൽ അയഡിന്റെ പ്രധാന ആഹാരസ്രോതസ്സ് ഏത്?