Challenger App

No.1 PSC Learning App

1M+ Downloads
പസഫിക് സമുദ്രത്തിലെ അഗ്നിപർവ്വത മേഖലയായ റിങ് ഓഫ് ഫയറിൽ എത്ര അഗ്നിപർവ്വതങ്ങൾ ആണുള്ളത്?

A252

B352

C452

D552

Answer:

C. 452

Read Explanation:

ലോകത്തിലെ അഗ്നിപർവ്വതങ്ങളുടെ 80 ശതമാനവും പസഫിക് സമുദ്രത്തിലാണ്. ബർമുഡ ട്രയാങ്കിൾ അറ്റ്ലാൻറിക് സമുദ്രത്തിൽ ആണ്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ കടൽ ഏത് ?
ബർമുഡ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്ന സമുദ്രം ?
ഉയരം കൂടുതലുള്ള വേലിയേറ്റത്തെ :
The Canal which connects Pacific Ocean and Atlantic Ocean :
'ജപ്പാൻ പ്രവാഹം', 'ബ്ലാക്ക് സ്ട്രീം' എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രവാഹം ഏത് ?