App Logo

No.1 PSC Learning App

1M+ Downloads
ഉയരം കൂടുതലുള്ള വേലിയേറ്റത്തെ :

Aസ്പിങ്ങ് ടൈഡ്

Bഇവ രണ്ടും

Cനീപ്പ് ടൈഡ്

Dഇവ രണ്ടുമല്ല

Answer:

A. സ്പിങ്ങ് ടൈഡ്


Related Questions:

പസഫിക് സമുദ്രത്തിലെ അഗ്നിപർവ്വത മേഖലയായ റിങ് ഓഫ് ഫയറിൽ എത്ര അഗ്നിപർവ്വതങ്ങൾ ആണുള്ളത്?
മത്സ്യങ്ങളില്ലാത്ത കടലായി അറിയപ്പെടുന്നതേത് ?
ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിലുള്ള സമുദ്രം ?
ചലഞ്ചർ ഡീപ്പ് ഏത് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ ശീതജലപ്രവാഹം ഏതാണ് ?