Challenger App

No.1 PSC Learning App

1M+ Downloads
180 ഗ്രാം ജലത്തിൽ അടങ്ങിയിരിക്കുന്ന ജലതന്മാത്രകളുടെ എണ്ണം എത്ര?

A18 x 6.022 x 10²³

B10 x 6.022 x 10²³

C180 x 6.022 x 10²³

D1.8 x 6.022 x 10²³

Answer:

B. 10 x 6.022 x 10²³

Read Explanation:

അവോഗാഡ്രോ സംഖ്യ:

  • ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം അറ്റോമിക മാസ് എടുത്താൽ അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അവോഗാഡ്രോ സംഖ്യ ആയിരിക്കും 
  • ജലത്തിന്റെ മോളികുലാർ മാസ് - 18g
  • 18 ഗ്രാം ജലത്തിൽ അടങ്ങിയിട്ടുള്ള തന്മാത്രകളുടെ എണ്ണം - 6.022 ×10²³ 


18 g - 6.022 ×10²³ 

180 g - ?


18 x ? = 6.022 ×10²³  x 180

? = (6.022 ×10²³ x 180) / 18

? = 6.022 ×10²³ x 10


അതിനാൽ, 180 ഗ്രാം ജലത്തിൽ അടങ്ങിയിട്ടുള്ള തന്മാത്രകളുടെ എണ്ണം - 10 × 6.022 ×10²³


Note:

  • അവോഗാഡ്രോ സംഖ്യ - 6.022 ×10²³ 
  • ജലത്തിന്റെ മോളികുലാർ മാസ് - 18g

(Molecular mass of H2O = 2 x Hydrogens atomic mass + 1 x Oxygens atomic mass)

  • ജലത്തിന്റെ മോളികുലാർ മാസ് = (2 x 1) + (1 x 16) = 2 + 16 = 18g

Related Questions:

സാധാരണയായി ഉപയോഗിക്കുന്ന മൂന്ന് തരം തന്മാത്ര മാതൃകയിൽ, ചട്ടക്കൂട് മാതൃകയിൽ എന്ത് മാത്രമേ കാണിക്കുന്നുള്ളൂ?
What is the hybridisation of carbon in HC ≡ N ?
രണ്ടിലധികം ആറ്റങ്ങൾ അടങ്ങിയ മൂലകതന്മാത്രകൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
തുറന്ന ശൃംഖലാ സംയുക്തങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
താഴെ പറയുന്നവയിൽ ഏത് അധിശോഷണത്തിനാണ് ഉയർന്ന ഉത്തേജനോർജ്ജം ആവശ്യമുള്ളത്?