Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര ?

A5

B7

C4

D6

Answer:

D. 6

Read Explanation:

ആദ്യ നിയമസഭയിലെ വനിതാ അംഗങ്ങൾ ഇവരായിരുന്നു:

  • കെ.ഒ. ഐഷാ ബായ്

    (സി.പി.ഐ) - കായംകുളം

  • കെ.ആർ. ഗൗരിയമ്മ

    (സി.പി.ഐ) - ചേർത്തല

  • റോസമ്മ പുന്നൂസ്

    (സി.പി.ഐ) - ദേവികുളം

  • കുസുമം ജോസഫ്

    (കോൺഗ്രസ്) - കടുത്തുരുത്തി

  • ലീലാ ദാമോദര മേനോൻ

    (കോൺഗ്രസ്) - ആറ്റിങ്ങൽ

  • ഒ.ടി. ശാരദ കൃഷ്ണൻ

    (കോൺഗ്രസ്) - കോഴിക്കോട്-2


Related Questions:

കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ?
കേരളത്തിലെ ആദ്യത്തെ ധനമന്ത്രി ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. 1987 മുതൽ 1991 വരെയുള്ള ഇ. കെ . നായനാരുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു കെ. ചന്ദ്രശേഖരൻ
  2. കേരളാമന്ത്രിസഭയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ജോസഫ് മുണ്ടശ്ശേരി
  3. 2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്
  4. പട്ടം എ. താണുപിള്ളയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആർ. ശങ്കർ കേരളത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്നു
    കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്നത് ?
    കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പേരെന്താണ്?