കേരള നിയമസഭയിലെ പ്രോടേം സ്പീക്കറായ ആദ്യ വനിത ?Aആയിഷ ഭായ്Bറോസമ്മ പുന്നൂസ്Cകെ.കെ. ഉഷDഅന്ന ചാണ്ടിAnswer: B. റോസമ്മ പുന്നൂസ് Read Explanation: 1957-ൽ രൂപീകരിച്ച ഒന്നാം കേരള നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കറായിരുന്നു അവർ. സഭയിലെ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഇവരാണ്. കേരള നിയമസഭയിൽ അംഗമായി ഏറ്റവും ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയും റോസമ്മ പുന്നൂസാണ് (1957 ഏപ്രിൽ 10). കോടതി ഉത്തരവിലൂടെ ഇന്ത്യയിൽ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ട എം.എൽ.എ കൂടിയാണവർ. എന്നാൽ തുടർന്ന് 1958-ൽ ദേവികുളം മണ്ഡലത്തിൽ നടന്ന കേരളത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് അവർ വീണ്ടും വിജയിച്ചു. Read more in App