Challenger App

No.1 PSC Learning App

1M+ Downloads
MONDAY എന്ന വാക്കിലെ എല്ലാ അക്ഷരങ്ങളും ഉപയോഗിച്ചുള്ള ക്രമീകരണത്തിൽ സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന എത്ര വാക്കുകൾ ഉണ്ടാകും ?

A120

B240

C160

D720

Answer:

B. 240

Read Explanation:

MONDAY -> n= 6 vowels => A, O 2 X 120 = 240


Related Questions:

R = {(x, y) : y = x + 5, x < 4, x, y ∈ N} ആയാൽ R-ന്റെ റേഞ്ച് ഏതാണ്?
x₁,x₂ എന്നിവ 3x²-2x-6=0 ന്ടെ 2 റൂട്ടുകളാണ് എങ്കിൽ x₁²+x₂² ന്ടെ വിലയെന്ത്?
ഒരു സാമാന്തരികത്തിന്റെ വികർണം 25 മീറ്ററും വശങ്ങൾ 20 മീറ്റർ , 15 മീറ്റർ ഉം ആയാൽ സാമാന്തരികത്തിന്റെ വിസ്തീർണ്ണം എത്ര?
cos 2x=

{x:xR,x23x+2=0{x: x∈R, x^2 -3x +2=0}}

എന്ന ഗണത്തിന്റെ പട്ടിക രീതി: