App Logo

No.1 PSC Learning App

1M+ Downloads
R = {(x, y) : y = x + 5, x < 4, x, y ∈ N} ആയാൽ R-ന്റെ റേഞ്ച് ഏതാണ്?

A{5, 6, 7}

B{6, 7, 8}

C{1, 2, 3}

D{0, 1, 2}

Answer:

B. {6, 7, 8}

Read Explanation:

തന്നിരിക്കുന്ന ബന്ധം R = {(x, y) : y = x + 5, x < 4, x, y ∈ N} ആണ്. x-ന്റെ വിലകൾ 1, 2, 3 ആകുമ്പോൾ y-യുടെ വിലകൾ യഥാക്രമം 6, 7, 8 ആയിരിക്കും. അതിനാൽ R-ന്റെ റേഞ്ച് {6, 7, 8} ആണ്.


Related Questions:

ഗണം A എന്നത് 8 നേക്കാൾ താഴെ വരുന്ന ഇരട്ട സംഖ്യകളുടെ ഗണം B യിൽ 7 നേക്കാൾ താഴെ വരുന്ന അഭാജ്യ സംഖ്യകളുമാണെങ്കിൽ A യിൽ നിന്നും B ലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര ?
ബന്ധം R ={(x , x³) : x=10 നേക്കാൾ ചെറുതായ അഭാജ്യ സംഖ്യ } , രംഗം ഏത് ?
{1,2,3,6} എന്ന ഗണത്തിന്റെ നിബന്ധന രീതി?
തന്നിരിക്കുന്നവയിൽ ഏകാംഗ ഗണം ഏതാണ്?
tan 2x+tan x + tan 2x tanx = 1 എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?