Challenger App

No.1 PSC Learning App

1M+ Downloads
1250 രൂപ 5% സാധാരണ പലിശ നിരക്കിൽ 1750 രൂപ ആകാൻ എത്ര വർഷം വേണം

A4

B5

C7

D8

Answer:

D. 8

Read Explanation:

പലിശ = 1750 - 1250 = 500 പലിശ നിരക്ക് = 5% മുടക്കുമുതൽ = 1250 പലിശ I = PnR/100 500 = 1250 × n × 5/100 n = 500 × 100/(1250 × 5) = 8


Related Questions:

Mukund invests a sum of ₹5400 and Sachin invests a sum of ₹9400 at the same rate of simple interest per annum. If, at the end of 4 years, Sachin gets ₹960 more interest than Mukund, then find the rate of interest per annum (in percentage).
In how much time will a sum of money double itself at 10 per cent per annum rate of simple interest?
Nitin has ₹1224 with him. He divided it amongst his sons Pravin and Rishi and asked them to invest it at 4% rate of interest compounded annually. It was seen that Pravin and Rishi got same amount after 14 and 15 years respectively. How much (in ₹) did Nitin give to Rishi?
2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്നകൂട്ടുപലീശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?
ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വര്ഷം കഴിഞ്ഞ അയാൾക്ക് കിട്ടുന്ന തുക എത്ര ?