App Logo

No.1 PSC Learning App

1M+ Downloads

പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ധാന്യകത്തിൻ്റെ അളവ് എത്ര ?

A300 ഗ്രാം

B500 ഗ്രാം

C800 ഗ്രാം

D150 ഗ്രാം

Answer:

B. 500 ഗ്രാം


Related Questions:

ബ്ലൂ ബേബി സിൻഡ്രോം എന്ന രോഗത്തിന് കാരണമായ രാസവസ്തു ഏത്?

രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഏത് മൂലകത്തിന്റെ അയോണുകളാണ് ?

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഒരു മൂലകമാണ് :

ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏത്?

താഴെ പറയുന്നവയിൽ മഗ്നീഷ്യത്തിന്റെ പ്രധാന സ്രോതസ്സ് അല്ലാത്തത് ഏത്?